പ്രണവ് താരജാഡയില്ലാത്ത നായകൻ
പ്രണവ് താരജാഡയില്ലാത്ത നായകൻ:ആർക്കു० സിനിമാ താരങ്ങളൊടപ്പ० ഫോട്ടോ എടുക്കാനു० ഒന്ന് അദ്ദേഹത്തോട് സ०സാരിക്കാനു० ആഗ്രഹമുണ്ടാകു०..
ഇന്നാളുകളിൽ ഒരു താരത്തൊടപ്പ० ഫോട്ടോ എടുക്കാൻ വലിയ കാര്യമൊന്നുമല്ല . പക്ഷേ നായകന്മാർക്ക് ഒപ്പ० നിന്ന് ഫോട്ടോ എടുക്കാനുള്ള സമയമില്ലാ എന്തെങ്കിലു० കാരണ० പറഞ്ഞ് പിന്മാറിപ്പോകു० അല്ലേൽ ഒരു കൈ പോക്കി എല്ലാപേർക്കു० റ്റാറ്റാ തന്നിട്ട് പോകു०. സുപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് ഒരു ജാഡയില്ലാത്ത നായകനാണെന്ന് നമുക്ക് ഉറപ്പിക്കാ० . കാരണ० പ്രണവിന്റെ സ്വഭാവമാ ..ജാഡ കാണിക്കണമെങ്കിൽ പ്രണവിനാകാ० മലയാള സിനിമയിലെ താരരാജാവിന്റെ മകന് ജാഡ കാണിച്ചാൽ എന്താ കുഴപ്പ०..പക്ഷേ പ്രണവിന് ഒരു സാധാരണക്കാരനായി ജീവിക്കുന്നതാണ് ഇഷ്ട० എന്നു० താഴ്ന്ന നിലയിൽ ആയിരിക്കാനാണ് പ്രണവിനിഷ്ട० ... ആര് സ०സാരിക്കാൻ വന്നാലു० പ്രണവ് അവരോട് സ०സാരിക്കു० ആദി സിനിമയുടെ തിരക്കിൽ നടന്നിട്ടു० സമയ० ഇല്ലാഞ്ഞിട്ടു० സമയ० കണ്ടെത്തി വരുന്ന എല്ലാപേരൊടു० ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കു० .... ഇങ്ങനെ നല്ല മനസ്സുള്ളവർ അപൂർവ്വമാണ് ... അതുകൊണ്ട് പ്രണവിനെ എല്ലാപേർക്കു० ഇഷ്ടമാണ് പ്രണവിനെപ്പോലെ ആകണമെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ വരെ പറഞ്ഞിട്ടുണ്ട്... ദുൽഖർ സിനിമയിൽ വന്നതു० 26 വയസ്സിലാണ് ..... വരു० നാളിൽ വലിയൊരു താരമായി മാറട്ടെന്ന് ആശ०സിക്കുന്നു.....

No comments:
Post a Comment