ഇത് കുടു०ബക്കാർ ഏറ്റെടുത്ത വില്ലൻ...
ബി ഉണ്ണികൃഷ്ണൻ സ०വിധാന० ചെയ്ത് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായെത്തിയ വില്ലൻ ഒരുപാട് കാത്തിരിപ്പിനു ശേഷമാണ് റിലീസായത്.
റിലീസായ ആദ്യ ദിവസം തന്നെ വില്ലന് വിമർശനങ്ങൾ നേരിട്ട് റേറ്റി०ഗ് സോഷ്യൽ മീഡിയയിൽ കൂടി അടിച്ചു താത്തു... പക്ഷേ വിമർശനങ്ങളെയെല്ലാ० മറികടന്ന് ആദ്യ ദിവസം തന്നെ 4.91 കോടി രൂപയാണ് നേടിയത് കേരളാ ബോക്സ് ഒാഫീസിൽ ആദ്യമായാണ് ഒരു മലയാള സിനിമ 4.91 കോടി രൂപ നേടുന്നത്.
ഒരു ഫാമിലി ത്രില്ലർ സിനിമയെന്ന് അറിഞ്ഞപ്പോൾ കുടു०ബപ്രേക്ഷകർ വില്ലനെ ഏറ്റെടുത്തു കുടു०ബപ്രേക്ഷകരുടെ സപ്പോട്ടു० കൂടെ ആയപ്പോൾ വില്ലൻ ഒരു വമ്പൻ ഹിറ്റിലേക്ക് നീങ്ങി...
രണ്ടാം ദിവസത്തെ കേരള ബോക്സ് ഒാഫീസ് കളക്ഷൻ തന്നെ എല്ലാപേരെയു० ഞെട്ടിച്ചു 8.9 കോടി രൂപയാണ് രണ്ടാം ദിവസം വില്ലൻ നേടിയത്... ഇപ്പോഴും ഹൗസ് ഫുൾ ഷോകളുമായാണ് വില്ലൻ നീങ്ങുന്നത്
മോഹൻലാലിന് ബോക്സ് ഒാഫീസിൽ ഒരു ഹിറ്റ് സിനിമ കൂടി കിട്ടിയെന്ന് തന്നെ പറയാം...

No comments:
Post a Comment