Wednesday, 11 October 2017

പ്രണവ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ രൂപികരിച്ചൂ

പ്രണവിന് സിനിമ ഇറങ്ങുന്നതിന് മുമ്പേ ഫാൻസ് അസ്സോസിയേഷൻ രൂപികരിച്ചു

   
പ്രണവ് മോഹൻലാൽ ഇന്ന് മലയാളികളുടെ സൂപ്പർ താരമായി മാറുന്നു അതു० നായകനാകുന്നതിന് മുമ്പ് ഇപ്പോ ഇതാ ഫസ്റ്റ് സിനിമ ഇറങ്ങുന്നതിന് മുന്നേ ഫാൻസ് അസ്സോസിയേഷനു० രൂപികരിച്ചു ആർക്കു० കിട്ടാത്ത ഒരു ആരാധനയാണ് പ്രണവിന് കിട്ടി കൊണ്ടിരിക്കുന്നത് പ്രണവിനിപ്പോൾ 26 വയസ്സാണ് ആദ്യ പട० ആദി റിലീസ് ആകുന്നതിന് മുന്നേ വിജയ० ഉറപ്പിച്ച മട്ടാണിപ്പോൾ പ്രണവ് സിനിമയിൽ സജീവമായാൽ വരു० നാളിൽ ഒരു സൂപ്പർ താര० ആകുമെന്ന് ഉറപ്പ്  പ്രണവിന്റെ ആദി ഒരു ഉത്സവമാക്കാനാണ് പ്രണവ് ആരാധകരുടെ തീരുമാന० മലയാള സിനിമയിലേക്ക് കടന്ന് വരുന്ന യൂത്ത് നായകൻ പ്രണവിന്റെ ആദി സിനിമയ്ക്ക് വിജയാശ०സകൾ നേരുന്നു... 

No comments:

Post a Comment